ഞാൻ നന്നാവും .എനിക്ക് മാറണം. ഇതൊക്കെ നമ്മൾ തുടരെ തുടരെ പറയുന്ന വാചകങ്ങളാണ്.
ട്രെയിനിങ് കഴിഞ്ഞ് പലരും എന്നെ വന്നു കാണുകയും അവർക്കു വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ചോദിക്കാറുമുണ്ട് . ചിലർ ചോദിക്കും , “സാർ,മടി എങ്ങനെ മാറ്റുക ?,ചിലർക്കു പേടി മാറ്റണം. എന്താണ് മാറ്റേണ്ടതെന്ന വ്യക്തമായ ധാരണ അവർക്കുണ്ട് . പലരുമായി ചർച്ച ചെയ്ത് പരിഹാരങ്ങൾ കണ്ടുപിടിച്ചിട്ടുണ്ടാവും . എന്നാലും വീണ്ടും ഞാൻ വ്യക്തിയെ കണ്ടുമുട്ടിയാൽ ഇതേ ചോദ്യങ്ങൾ തന്നെ ആവർത്തിക്കപ്പെടും . ഇതിന്റെ കാരണമെന്തെന്നു നമുക്കു നോക്കാം.
COMFORT ZONE
നമ്മൾ ‘COMFORT ZONE’ന്റെ മതിലിനികത്തു ബന്ധിക്കപ്പെട്ടിരിക്കുകയാണ്. എന്താണ് COMFORT ZONE’ ? നമ്മൾ ഉറങ്ങുന്നു,കഴിക്കുന്നു, നടക്കുന്നു. ഇതെല്ലാം നമ്മൾ ചെയുന്നത് നമുക്കു ഏറ്റവും സുഖകരമായ രീതിയിലാണ്. നമ്മൾ ഉറങ്ങുന്ന രീതിയോ സ്ഥാനമോ മാറിയാൽ നമുക്കു ഉറക്കം നഷ്ടമാകുന്നു. എന്നും ഒരേ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നു. മറ്റൊരു കട കണ്ടുപിടിക്കാനോ അവിടെ പോവാനോ നമ്മൾ ഇഷ്ടപ്പെടുന്നില്ല . സുരക്ഷിതത്വവും എല്ലാം നമ്മുടെ നിയന്ത്രണത്തിലാണെന്ന തോന്നലും ഉള്ളതിനാൽ ഈ ഒരു വലയത്തിനകത്തു നിൽക്കുന്ന നമ്മൾ പുതിയത് പരീക്ഷിക്കാനോ ചെയ്യാനോ മടി കാണിക്കും.
OBSTACLE ZONE
COMFORT ZONE’ നെ പൊട്ടിച്ചെറിയാൻ തീരുമാനിക്കുന്ന ഒരാൾ നേരിടേണ്ടിവരുന്ന 3 തടസ്സങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.
- ധൈര്യക്കുറവ്
- പരിശ്രമിക്കാനുള്ള മടി
ഇംഗ്ലീഷ് മടി കൂടാതെ സംസാരിച്ചു തുടങ്ങിയാലെ ആ ഭാഷ സ്വായത്തമാക്കാൻ സാധിക്കുകയുള്ളു .പക്ഷെ നമ്മളെ പിന്നോട്ട് വലിക്കുന്ന ഒരു പ്രധാന കാരണമാണ് തെറ്റി പോയാലോ എന്ന പേടി ഇതു കൂടാതെ മറ്റുള്ളവർ എന്തു പറയുമെന്ന ചിന്ത നമ്മുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്നു. ഡ്രൈവിങ്ങിൽ ആത്മവിശ്വാസം (confidence) വരണമെങ്കിൽ ധൈര്യം അവലംബിച്ചു കാർ നിരത്തിലേക്കിറക്കണം.രണ്ടോ മൂന്നോ തവണ അങ്ങനെ ചെയ്യുമ്പോൾ മാത്രമേ ഡ്രൈവിംഗ് എന്ന കഴിവിൽ (driving skill) നിങ്ങൾക്കുള്ള വിശ്വാസം വർദ്ധിക്കുകയുള്ളൂ . പരിശ്രമിക്കാനുള്ള മടിനിമിത്തം മുന്നോട്ടുപോവാനാവാതെ നമ്മൾ “COMFORT ZONE” ൽ തന്നെ നിലയുറപ്പിക്കുന്നു.ഈ തടസ്സങ്ങൾ മറികടക്കുകയും നിങ്ങളിൽ സ്വയം വിശ്വസിക്കുകയും ചെയ്യുമ്പോൾ തന്നെ നിങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ പ്രകടമാകും
LEARNING & GROWTH ZONE
‘Obstacle Zone’ മറികടന്ന് പുതിയ കാര്യങ്ങൾ പഠിക്കുക വഴി,നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കുകയും ,പുതിയ കാര്യങ്ങൾ പരീക്ഷിക്കാനും പഠിക്കാനുമുള്ള തന്റേടം കൈവരിക്കുകയും ചെയ്യും. എന്ത് തടസ്സങ്ങളുണ്ടായാലും ഞൻ നേരിടും എന്ന തീരുമാനമാണ് ആദ്യം വേണ്ടത്.മറ്റുള്ളവരുടെ അഭിപ്രായങ്ങൾ എന്നെ തളർത്തില്ലെന്നും അവ യുക്തിബോധത്തോടെ നേരിടുമെന്ന ദൃഢനിശ്ചയത്തെ മുറുകെ പിടിച്ചു കൊണ്ട് മാറ്റങ്ങൾ പരീക്ഷിക്കാനുള്ള സന്നദ്ധത വളർത്തിയെടുക്കാം.
Dear Sir,
The article was very informative and knowledgeable.
Everyone likes the comfort zone, nobody want to come out from the comfort zone, same like a egg hatches and the chicken comes from the shell then the chicken experience a new beautiful world same like that every human being hatches the comfort zone and come a good new experience world.
Thank you for your inspirational article. I wish everyone get a new excellent world ahead.
it’s a good example
Nice
Super
Ithu thanne anu ente prblm
pbm enthanenu manasilayi.eni next step entha cheyande???Charge forward.break your barrier
സർ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നു ഭാരതത്തിലെ ഓരോ പൗരനും തനിക്ക് ഇഷ്ടപ്പെട്ട ജോലി ചെയ്തിരുന്നുവെങ്കിൽ ഭാരതം ഒരു പാട് മനോഹരമായി മാറീയേനെ. താങ്കളുടെ ജോലി യോടുള്ള attitude ആകും എന്നെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിച്ചത്. അതുകൂടാതെ നമ്മൾ അഭിപ്രായം പറയുമ്പോൾ ഓരോ വ്യക്തിയിലും വ്യത്യസ്ത ആശയങ്ങളും ഉടലെടുക്കുന്നു. Thank you sir.
നന്ദി .നല്ല ആശയങ്ങൾ പങ്കുവെയ്ക്കാം
Tanks tank u sir
Very useful message
I.n .y life
Great motive articles
Expect more
thank you, best wishes for you too
Sir,
According to me,to get a change in one,s life,,has he to overcome economic problems especially in this modern world..?
It may be your financial situation, your habits, or your career.Find out the purpose of your life and make essential changes in your personal or professional life.
What do you live for? Do you have something worth living for?It makes our life meaningful.
Sir സാറിന്റെ whats app ഗ്രൂപ്പിൽ വരുന്ന വീഡിയോസ് കോട്ടിങ്സ് എന്നിവ സ്ഥിരം കാണുകയും positive thinking പോസിറ്റിവ് energy എന്നിവയിൽ വിശ്വജിക്കുകയും ജീവിതത്തിൽ അതിൻറെ സാദ്ധ്യതകൾ പ്രയോഗത്തിൽ കൊണ്ട് വരികയും ചെയ്യുന്നൊരാളാണ് .13വയസുള്ള എന്റെമോന് പോസിറ്റീവ് തിങ്കിങ്ന്റെ സാധ്യതകൾ പറഞ്ഞും പഠിപ്പിച്ചും അവന്റെ ആത്മവിശ്വാസം വർധിപ്പിച്ചു പഠനത്തിൽ മികവ് പുലർത്താനും kazhinjittund സാറിന്റെ വീഡിയോസും കോട്ടിങ്ങ്സും ഉപകാരപ്രദമാണ് .Sir എനിക്കൊരു എളിയ റെക്സ്റ്റുണ്ട് എനിക്ക് സാറിന്റെക്ലാസ്സ് പലവട്ടം കേൾക്കാൻ സാധിച്ചിട്ടുണ്ട് എന്റെ മോനെയും പല higqh fees കൊടുത്തു പഠിക്കേണ്ട കോഴ്സുകളും പഠിപ്പിക്കാനും കഴിഞ്ഞു എന്നാൽ ഞാൻ പഠിപ്പിക്കുന്ന എന്റെ സ്കൂളിൽ സാറിന്റെ ക്ളാസ്സുകൊണ്ട് ഒരുപാടുപ്രയോജനം കിട്ടുന്ന ധാരാളം കൂലിപ്പണിക്കാരുടെ മക്കളുണ്ട് വലിയൊരു fees താങ്ങാൻ കഴിയില്ല .അതൊരു വിഴമമാണ്