എങ്ങനെ നല്ലൊരു വ്യക്തിത്വത്തിന് ഉടമകളാകാം?

നമ്മളെക്കുറിച്ച് നമ്മൾ ചിന്തിക്കുന്ന രീതികളുടെ അടിസ്ഥാനത്തിൽ വ്യക്തിത്വങ്ങളെ മൂന്നായി തരം തിരിക്കാം 1. Inflated Personality ഉൗതിവീർപ്പിക്കപ്പെട്ട വ്യക്തിത്വം എന്നുപറയാം. അതായത് പൊങ്ങച്ചം പറയുന്നവർ ഇൗ...

ആശങ്ക എങ്ങനെ ഒഴിവാക്കാം?

ഭാവിയിൽ നടക്കാൻ പോകുന്ന ഒരു സംഭവം നെഗറ്റീവായി സംഭവിച്ചാലോ എന്ന് ചിന്തിക്കുമ്പോഴാണ് ആശങ്ക ഉണ്ടാകുന്നത്. ആശങ്കയെ മറികടക്കാൻ പ്രധാനമായും 4 കാര്യങ്ങൾ ശ്രദ്ധിക്കാം. 1. Deep Breathing ശ്വാസം എടുക്കുമ്പോൾ 1...

ശ്രദ്ധ എങ്ങനെ വർദ്ധിപ്പിക്കാം?

ജീവിതത്തിൽ ഏറ്റവും അത്യാവശ്യം വേണ്ട പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് കോൺസെൻട്രേഷൻ അഥവാ ശ്രദ്ധ. ശരീരവും മനസ്സും ഒരേപോലെ കൂടിച്ചേരുമ്പോഴാണ് ശ്രദ്ധയുണ്ടാകുന്നത്. ശ്രദ്ധയുള്ളവരുടെ ഒന്നാമത്തെ ഗുണം അവർക്ക് സാധാരണ...

ഇന്റർവ്യൂ എങ്ങനെ നേരിടാം?

ഇന്റർവ്യൂന് പോകുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം, നമ്മുടെ അറിവ് അളക്കുന്നതിനുമുപരിയായി ഇന്റർവ്യൂ ചെയ്യുന്നവർ കൂടുതലായി മുൻതൂക്കം കൊടുക്കുന്നത് നമ്മുടെ വ്യക്തിത്വം (personality), നമ്മുടെ മനോഭാവം (attitude)...

പരാജയങ്ങളെ എങ്ങനെ പരാജയപ്പെടുത്താം?

ജീവിതത്തിൽ എനിക്കുണ്ടായ വിജയങ്ങളിൽ ഏറ്റവും സഹായകരമായിമാറിയത് എന്റെ ജീവിതത്തിലുണ്ടായ പരാജയങ്ങളാണ്. ചിലർ പരാജയങ്ങളിൽ തകർന്നുപോകുകയും മറ്റുചിലർ അതിനെ അതിജീവിച്ച് ഉയർന്ന് വരുകയും ചെയ്യുന്നു. പരാജയങ്ങളിൽ നിന്നും...

നമ്മുടെ കഴിവ് ഏതു മേഖലയിലാണെന്ന് എങ്ങനെ കണ്ടെത്താം?

ഏതെങ്കിലും ഒരു കാര്യത്തിൽ പ്രത്യേകതയോ അപാരമായ കഴിവോ ഇല്ലാതെ ഒരു ജനനവും ഇൗ ഭൂമിയിൽ നടക്കുന്നില്ല. നമ്മുടെ ശക്തി തിരിച്ചറിഞ്ഞ് അതിൽ ശ്രദ്ധ കേന്ദീകരിച്ച് പ്രവർത്തിച്ചാൽ മാത്രമേ ജീവിതത്തിൽ വിജയം സാധ്യമാകുകയുള്ളൂ. നമ്മുടെ...

സോഷ്യൽ ഫോബിയ

കുറേ ആളുകളെ കാണുമ്പോൾ പേടി തോന്നുക അല്ലെങ്കിൽ ആളുകളോട് ഇടപഴകാൻ ഭയം തോന്നുക ഇവയെല്ലാം സോഷ്യൽ  ഫോബിയയുടെ സൂചനകളാണ്. പൊതുവേ ഇതുണ്ടാകുന്നത് നമുക്ക് മുൻപുണ്ടായ അനുഭവത്തിന്റെ ഭാഗമായിട്ടാണ്. പക്ഷേ നമ്മൾ തിരിച്ചറിയേണ്ട...

മോട്ടിവേഷൻ എങ്ങനെ എപ്പോഴും നിലനിർത്താം?

മോട്ടിവേഷൻ എപ്പോഴും ജീവിതത്തിലുടനീളം നിലനിർത്തുവാൻ എന്താണ് ചെയ്യണ്ടത് എന്ന് എല്ലാവരും എന്നോട് ചോദിക്കുന്ന ഒരു ചോദ്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം മോട്ടിവേഷൻ എന്ന് പറയുന്നത് ഒരു റീചാർജബിൾ ബാറ്ററി പോലെയാണ്. ഉദാ...

തൊഴിൽ മേഖല മാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇപ്പോൾ ഉള്ള തൊഴിൽ മേഖലയിൽ നിന്ന് എങ്ങനെ മറ്റൊരു തൊഴിൽ മേഖലയിലേയ്ക്ക് മാറണം. അങ്ങനെ മാറുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നിങ്ങനെയുള്ള സംശയങ്ങൾ പലർക്കും ഉണ്ടായേക്കാം. VIEW VIDEO ഉദാ. ഒരാൾ...

 വിജയിക്കുവാനുള്ള 5 മാർഗ്ഗങ്ങൾ

ജീവിതത്തിൽ വിജയം കൈവരിക്കാൻ പ്രധാനമായും 5 കാര്യങ്ങളാണുള്ളത്. വിജയിച്ചവർക്കെല്ലാം പൊതുവായി കാണുന്ന  ഇൗ 5 കാര്യങ്ങൾ നമ്മുടെ ജീവിതത്തിലും ഉണ്ടെങ്കിൽ നമുക്കും ജീവിതത്തിൽ വിജയിക്കാം. 1. Help more people വിജയിക്കാൻ ആദ്യം...

താരതമ്യം നിങ്ങളെ തകർക്കും

ബിടെക് പാസായി 3 വർഷം കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരുന്ന ഒരു ചെറുപ്പക്കാരൻ ഒരിക്കൽ എന്നോട് പറഞ്ഞു. “എനിക്ക് ഇതുവരെ ജോലിയൊന്നും കിട്ടിയിട്ടില്ല. കാരണം ജോലികിട്ടാനുള്ള കഴിവൊന്നുമുള്ളയാളല്ല ഞാൻ. എന്നാൽ,  എന്റെ...

ബന്ധങ്ങൾ എങ്ങനെ ഉണ്ടാക്കാം?

ബന്ധങ്ങൾ മാത്രമേ മനുഷ്യനെ വളർത്തുകയുള്ളൂ. ഞാൻ ആദ്യമായി മൊബൈൽ വാങ്ങുമ്പോൾ എന്റെ കോൺടാക്ട് ലിസ്റ്റിൽ വെറും 10 ഫോൺ നമ്പറേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഇന്ന് 5000 ത്തിൽ കൂടുതൽ കോൺടാക്ട്സ് ഉണ്ട്. എന്റെ ജീവിതം...

 സ്റ്റാർട്ടിംഗ് പ്രോബ്ലം എങ്ങനെ മറികടക്കാം?

ഒരു സംഭവം അതു തുടങ്ങിക്കിട്ടാൻ വലിയ ബുദ്ധിമുട്ടാണെന്നും എന്നാൽ തുടങ്ങികിട്ടിയാൽ അത് ഭംഗിയായി അവസാനിപ്പിക്കുവാൻ കഴിയുമെന്നും പലരും പറയാറുണ്ട്. അതായത്, തുടങ്ങാൻ ഒരു ബുദ്ധിമുട്ട് എന്നതാണല്ലോ കാരണം. ഒരു സംഭവം...

എങ്ങനെ തീരുമാനങ്ങൾ എടുക്കണം

ജീവിതത്തിൽ വിജയിച്ചവർക്കെല്ലാം ഉണ്ടാകുന്ന അടിസ്ഥാനപരമായ ഒരു കഴിവ് എന്നുപറയുന്നത്, തീരുമാനങ്ങൾ എങ്ങനെ നന്നായി എടുക്കാൻ കഴിയുന്നു എന്നതാണ്. അതുകൊണ്ടാണ് നിങ്ങളുടെ തീരുമാനങ്ങൾ നിങ്ങളുടെ തലവിധിയാണെന്നുപറയുന്നത്. കാരണം...

 സമയത്തെ ഗുണപ്രദമാക്കാനുള്ള വഴികൾ

ലോകത്തിൽ വിജയിച്ചവരെല്ലാം സമയം എന്ന വിഭവത്തെ ഭംഗിയായി ഉപയോഗിച്ചവരാണ്. നിങ്ങൾക്കും, എനിക്കും, ലോകത്തുള്ള എല്ലാവർക്കും ഒരു ദിവസത്തിൽ 24 മണിക്കൂറാണുള്ളത്. ആ സമയത്തിനെ ആര് ഭംഗിയായി ഉപയോഗിക്കുന്നുവോ അവർ ജീവിതത്തിൽ...

സാമ്പത്തികം എങ്ങനെ കൈകാര്യം ചെയ്യാം.

സാമ്പത്തികം കൈകാര്യം ചെയ്യാൻ അറിയാവുന്നവരിലെ സാമ്പത്തികം ഉണ്ടാകുകയുള്ളൂ. ധനം ഉണ്ടാക്കാൻ ആർക്ക് അറിയുന്നുവോ അവരിലേയ്ക്ക്  ധനം വരുകയും,  ധനം കൈകാര്യം ചെയ്യാൻ ആർക്ക് കഴിയുന്നുവോ, അവരുടെ അടുത്ത്  ധനം നിലനിൽക്കുകയും...

ജീവിതത്തിൽ റിസ്ക് എടുത്ത് നേട്ടങ്ങൾ കൈവരിക്കൂ….

  സർക്കാർ ജോലി എല്ലാവരുടേയും സ്വപ്നമാണ് ഒന്നാമത് അത് സുരക്ഷിതത്വമുള്ള ജോലിയാണ് പെട്ടെന്നൊന്നും പിരിച്ചുവിടുകയില്ല. മാത്രമല്ല വിരമിച്ചതിനു ശേഷം പെൻഷനും ഉണ്ടാകുന്നു. എന്നാൽ എന്റെ ജീവിതം എന്നെ പഠിപ്പിച്ച പാഠം ഇതാണ്...

Your Header Sidebar area is currently empty. Hurry up and add some widgets.